Tip: Use a on the 2nd fret if you want to keep chord shapes simple while matching the recorded pitch.
പൊന്നിൻ രശ്മികൾ പോലെ, മിന്നും പൂമ്പാറ്റകൾ പോലെ കുഞ്ഞുനാവിൽ തേൻ തടവും കാവ്യം വേണം കൂരിരുളിൻ രാത്രിയിൽ, താരകങ്ങൾ ചൂണ്ടും പോൽ വാതിൽ തുറക്കും മുന്നേ ദീപം വേണം